Question: താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ കാരണമല്ലാത്തവ ഏതെല്ലാം i) ബാല്‍ക്കന്‍ രാജ്യങ്ങളിലെ പ്രതിസന്ധി ii) ജര്‍മ്മനിയും റഷ്യയും തമ്മിലുള്ള അനാക്രമണ കരാര്‍ iii) ജര്‍മ്മനിയുടെ വ്യവസായിക മുന്നേറ്റം iv) ഇറ്റലിയില്‍ ഫാസിസവും ജര്‍മ്മനിയില്‍ നാസിസവും വളര്‍ന്നുവന്നു
A. ii, iv
B. i, ii, iii
C. iii, iv
D. i, ii, iii, iv